Breaking

Friday, July 10, 2020

ഓണംവരെ സ്‌കൂൾ തുറക്കാനാകില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റുവരെ സ്‌കൂൾ തുറക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണംവരെ ഓൺലൈൻ ക്ലാസുകൾ തുടരേണ്ടിവരും. അതിനുശേഷവും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഓൺലൈൻ പഠനം തുടരേണ്ടിവരും. സ്‌കൂൾ തുറക്കാൻ സാഹചര്യമുണ്ടായാൽ ഒരുനിമിഷം കളയാതെ അതുചെയ്യും. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ZPIy6i
via IFTTT