Breaking

Saturday, July 20, 2019

ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ലഹരി കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 950 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. കണ്ണൂർ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസിൽ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഹഷീഷ് ഓയിൽ കണ്ടെത്തിയത്....Kannur Airport

from Top News https://ift.tt/2NTtr9i
via IFTTT