Breaking

Saturday, July 20, 2019

വീസ ഇല്ലാതെ കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദർശിക്കാം; ഇന്ത്യ– പാക്ക് ചർച്ച വിജയം

ലഹോർ ∙ കര്‍താര്‍പുര്‍ ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യ– പാക്ക് രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യയുടെ ആവശ്യങ്ങൾ പാക്കിസ്ഥാൻ അംഗീകരിച്ചു..Second round of Kartarpur corridor talks, Pakistan agrees to allow year long visa free access.

from Top News https://ift.tt/2NSeZ1a
via IFTTT