Breaking

Saturday, July 20, 2019

59 വിദ്യാർഥിനികളേ‍ാടു മേ‍ാശം പെരുമാറ്റം; വ്യാപാരി ഒളിവിൽ, പോക്സോ കേസ്

പാലക്കാട് ∙ തൃത്താലയിൽ ഒരു സ്കൂളിലെ 59 വിദ്യാർഥിനികളേ‍‍ാടു മേ‍ാശമായി പെരുമാറിയെന്ന പരാതിയിൽ വിദ്യാലയത്തിനു സമീപമുള്ള വ്യാപാരിക്കെതിരെ പൊലീസ് കേസ്. തൃത്താല കക്കാട്ടിരി സ്വദേശി കെ.കൃഷ്ണന് (55) എതിരെയാണു പോക്സോ വകുപ്പു പ്രകാരം കേസെടുത്തത്. Misbehaving, POCSO, Child Abuse, Manorama News, Manorama Online

from Top News https://ift.tt/2LP5ptn
via IFTTT