Breaking

Saturday, July 20, 2019

ഫയലുകൾ നീങ്ങാൻ വൈകും; കേരളത്തിൽ 30.7 % ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ്

പത്തനംതിട്ട∙ കേരളത്തിൽ കടുത്ത ഐഎഎസ് ക്ഷാമമുണ്ടെന്ന് കേന്ദ്രം തന്നെ സമ്മതിച്ചു. സംസ്ഥാനത്ത് 126 സീനിയർ ഡ്യൂട്ടി പോസ്റ്റുകൾ ഉൾപ്പെടെ 231 ഐഎഎസ് തസ്തിക വരെയാകാം. ഇതിൽ 160 പേരെ നിലവിൽ കേരള കേഡറിൽ ജോലി നോക്കുന്നുള്ളു. There is a shortage of IAS officers in the state says centre.

from Top News https://ift.tt/2Y1nrPp
via IFTTT