Breaking

Sunday, April 21, 2019

രാഹുലിന്‍റെ 'അന്നത്തെക്കാലം' വയനാട്ടുകാരോട് തുറന്ന് പറഞ്ഞ് പ്രിയങ്ക; രാഹുലിന് ഇഷ്ടമാവില്ല, വീഡിയോ

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പ്രിയങ്കാ ഗാന്ധിയുടെ വാക്കുകൾ കേൾക്കാൻ പ്രചാരണ യോഗത്തിൽ ആയിരങ്ങളാണ് എത്തിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി രാഹുലിനൊപ്പം പ്രിയങ്കയും എത്തിയിരുന്നു. ഞാൻ കണ്ടതിൽവെച്ചേറ്റവും ധീരനായ മനുഷ്യനാണ് എന്റെ സഹോദരൻ, അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ലെന്നായിരുന്നു മടക്കയാത്രയിൽ പ്രിയങ്കയുടെ ട്വീറ്റ്. നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിക്കുന്ന

from Oneindia.in - thatsMalayalam News http://bit.ly/2VXMFdp
via IFTTT