Breaking

Monday, May 27, 2019

എന്റെ സഹോദരൻ ഒറ്റയ്ക്ക് പൊരുതി.. അപ്പോൾ എവിടെയായിരുന്നു നിങ്ങളൊക്കെ! നിയന്ത്രണം വിട്ട് പ്രിയങ്ക

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഞെട്ടലില്‍ നിന്നും കോണ്‍ഗ്രസ് ഇതുവരെ മുക്തമായിട്ടില്ല. പ്രധാനമന്ത്രി ആരാകണം എന്ന ചര്‍ച്ചയിലേക്ക് വരെ എത്തിയ ഇടത്ത് നിന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞ് വീണത്. കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി രാജി വെയ്ക്കുന്നതിലൂടെ

from Oneindia.in - thatsMalayalam News http://bit.ly/2M9VKiQ
via IFTTT