Breaking

Monday, May 27, 2019

ഉജ്ജ്വല വിജയത്തിന് ശേഷം സ്വന്തം തട്ടകമായ വാരണാസിയിൽ മോദി എത്തി; വരവേറ്റ് പതിനായിരങ്ങൾ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലമായ വാരണായിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം ആദ്യമായാണ് മോദി സ്വന്തം തട്ടകമായ വാരണാസിയിൽ എത്തിയത്. തന്നെ വിജയിപ്പിച്ച വാരണാസിയിലെ വോട്ടർമാർക്ക് നന്ദി പറയുകയാണ് പ്രഥമ ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേൽക്കാനായി വൻ ജനക്കൂട്ടമാണ് വാരണാസിയിൽ കാത്ത് നിന്നത്. കാശ് വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി Read More:

from Oneindia.in - thatsMalayalam News http://bit.ly/2Wjc3hh
via IFTTT