Breaking

Monday, May 27, 2019

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ വന്‍ പൊട്ടിത്തെറിയിലെത്തിക്കുമെന്ന് സൂചന. രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതാണ് നേതാക്കള്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ട സാഹചര്യമുണ്ടായി എന്നും പ്രമുഖ നേതാക്കളെല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടി ആവശ്യങ്ങളുന്നയിക്കുകയും കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തുവെന്നുമാണ് ഗാന്ധി കുടുംബത്തിന്റെ നിലപാട്. മുതിര്‍ന്ന നേതാക്കളെ രാഹുല്‍ പേരെടുത്ത്

from Oneindia.in - thatsMalayalam News http://bit.ly/2WszJ2C
via IFTTT