Breaking

Monday, May 27, 2019

സുഷമാ സ്വരാജിന് പാക് പച്ചക്കൊടി:വ്യോമയാത്രയ്ക്ക് അനുമതി: കിര്‍ഗിസ്ഥാനിലേക്ക് വ്യമയാത്രാ അനുമതി

ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പാകിസ്താന്‍ വഴി വ്യോമയാത്ര നടത്താന്‍ ഇസ്മാബാദിന്റെ അനുമതി. കഴിഞ്ഞ ആഴ്ച കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നടന്ന എസ്സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ വഴി പോകാമെന്ന പ്രത്യേക ഇളവാണ് ഇസ്ലാമാബാദ് നല്‍കിയത്. വിമാനം റദ്ദാക്കലും വഴി തിരിച്ച് വിടലും ഉയര്‍ന്ന ടിക്കറ്റ് നിരക്കും കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സുഷമയ്ക്ക് ഇളവ്

from Oneindia.in - thatsMalayalam News http://bit.ly/2MaUBr8
via IFTTT