Breaking

Monday, May 27, 2019

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെ..... ലിനി മരിച്ച് മൂന്നാം നാൾ പാർവ്വതിയുടെ ചോദ്യം, കുറിപ്പ്

കോഴിക്കോട്: കേരളം അഭിമാനത്തോടെയും നൊമ്പരത്തോടെയും ഓർമിക്കുന്ന പേരാണ് ലിനി. കേട്ടു കേൾവി പോലുമില്ലാതിരുന്നു മാരക വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ച് നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങുന്നത്. ലിനിയുടെ ഓർമകളിൽ ജീവിക്കുകയാണ് ഭർത്താവ് സജീഷും മക്കളും. Read More: വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2WuvZgY
via IFTTT