Breaking

Monday, May 27, 2019

പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക അന്ത്യം

ദില്ലി: ഇത്തവണത്തെ പഞ്ചാബ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ശിരോമണി അകാലിദളിന്റെ ഇപ്പോഴത്തെ തലവന്‍. ബിജെപിയുമായുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ശിരോമണി അകാലിദള്‍ 10 സീറ്റിലും ബാക്കിയുള്ള 3 സീറ്റില്‍ ബിജെപിയും മത്സരിച്ചു. ഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം;

from Oneindia.in - thatsMalayalam News http://bit.ly/2MlmTzA
via IFTTT