തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഫലം വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഇവിഎം തിരിമറിയുണ്ടെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. ഇവിഎമ്മുകള്‍ കടത്തപ്പെടുന്ന വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നതോടെയായിരുന്നു ഇത്.ഇവിഎമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ മടക്കി കൊണ്ടുവരണമെന്ന കാമ്പെയ്നുകളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും
from Oneindia.in - thatsMalayalam News http://bit.ly/2Wp9olX
via IFTTT
Monday, May 27, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം
'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News