ഈ വർഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. രാവിലെ 9.30ന് മുൻപ് തന്നെ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ആകെ 329 സെന്‍ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്‍ററുകളുണ്ടാവും.
from Anweshanam | The Latest News From India http://bit.ly/2LiUCsD
via IFTTT