Breaking

Monday, May 27, 2019

ഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു

ദില്ലി: മധ്യപ്രദേശില്‍ മുസ്ലിം കുടുംബത്തെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട അക്രമികള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഭാര്യയെ ചെരിപ്പുകൊണ്ട് തല്ലിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഈ സംഭവത്തിലെ വിവാദം കെട്ടടങ്ങും മുമ്പ് സമാനമായ മറ്റൊരു സംഭവം. ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനമേറ്റു. വൈകുന്നേരം പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങവെയാണ്

from Oneindia.in - thatsMalayalam News http://bit.ly/2Md5rgx
via IFTTT