Breaking

Monday, May 27, 2019

നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍; ക്ഷേത്ര ദര്‍ശനം, റോഡ് ഷോയും മഹാസമ്മേളനവും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ എത്തും. തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ നടത്തുന്നത്. നഗരത്തില്‍ എല്ലായിടത്തും മോദിയുടെ കൂറ്റന്‍ ചിത്രങ്ങളാണ്. റോഡ് ഷോയും മഹാസമ്മേളനവുമാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്ച മോദി സത്യപ്രതിജ്ഞ ചെയ്യും.

from Oneindia.in - thatsMalayalam News http://bit.ly/2Wry5hN
via IFTTT