Breaking

Saturday, May 18, 2019

ജെഎൻയുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് ഇമെയിൽ ചെയ്തു, ഫാനിൽ തൂങ്ങി...

ദില്ലി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ എംഎ വിദ്യാർഥി ഋഷി ജോഷ്വയെയാണു (24) മരിച്ചത്. പഠന മുറിയിലെ ഫാനിലായിരുന്നു അദ്ദേഹം തൂങ്ങി മരിച്ചത്. കല്‍പ്പറ്റയിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പൂട്ടി; ബസ് സമയം അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍, ഓഫീസ്

from Oneindia.in - thatsMalayalam News http://bit.ly/2HnfX02
via IFTTT