Breaking

Saturday, May 18, 2019

പിലാത്തറയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ സിപിഎം അക്രമം; മൊബൈൽ ഫോൺ തട്ടിയെടുത്തു...

പിലാത്തറ: റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം തടഞ്ഞ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; മുതിരേരിവാള്‍ എഴുന്നള്ളിച്ചു, ചടങ്ങ് 20 കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്ത്... മുതിരേരി ക്ഷേത്രവഴി മുള്ളുകൊണ്ടടച്ചു!ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

from Oneindia.in - thatsMalayalam News http://bit.ly/2YAGtZA
via IFTTT