Breaking

Saturday, May 18, 2019

വാര്‍ത്താസമ്മേളനത്തിന് അഭിനന്ദനങ്ങള്‍, അടുത്ത തവണ ഉത്തരം പറയാന്‍ ശ്രമിക്കണമെന്ന് രാഹുല്‍!!

ദില്ലി: പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള വാര്‍ത്താസമ്മേളനം മനോഹരമായിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അഭിനന്ദനങ്ങള്‍ മോദിജി. മികച്ച വാര്‍ത്താസമ്മേളനം. കളത്തില്‍ ഇറങ്ങുക എന്നത് യുദ്ധത്തിന്റെ ഭാഗമാണ്. അടുത്ത തവണ അമിത് ഷാ താങ്കളെ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു. മോദി വാര്‍ത്താസമ്മേളനം

from Oneindia.in - thatsMalayalam News http://bit.ly/2YFX6TX
via IFTTT