Breaking

Saturday, May 18, 2019

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുത്; വിവാദ പ്രസ്താവനയുമായി എംവി ജയരാജന്‍

കണ്ണൂര്‍: വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കള്ളവോട്ട് വിവാദമാകുകയും റീ പോളിങ്

from Oneindia.in - thatsMalayalam News http://bit.ly/2HpRR4Y
via IFTTT