Breaking

Tuesday, May 28, 2019

കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിലും: പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിക്കൊണ്ടിരിക്കെ വിഷയം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍. ധനകാര്യമന്ത്രി തോസസ് ഐസക്കാണ് കിഫ്ബി മാസാലാ ബോണ്ട് വിവാദം സഭയില്‍ ചര്‍ച്ചചെയ്യാമെന്ന് അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷയമായിരിക്കും പ്രത്യേക ചര്‍ച്ച നടക്കുക. കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക്

from Oneindia.in - thatsMalayalam News http://bit.ly/2VSWTuH
via IFTTT