Breaking

Tuesday, May 28, 2019

ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടര്‍ക്കും ക്ലിനിക്കിനും നേരെ വ്യാപക ആക്രമണം. പാകിസ്താിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഖുറാന്‍ പേജില്‍ മരുന്നുകള്‍ പൊതുഞ്ഞ് നല്‍കിയെന്ന് ആരോപിച്ച് ഹിന്ദുവായ ഡോക്ടറെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന് ഇതിന് പിന്നാലെ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക്

from Oneindia.in - thatsMalayalam News http://bit.ly/30KiJ7v
via IFTTT