Breaking

Tuesday, May 28, 2019

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദേശീയ അധ്യക്ഷപദവി രാഹുല്‍ ഗാന്ധി രാജിവെച്ചേക്കില്ല. പകരം രാഹുല്‍ പദവി ഒഴിയാതെയുള്ള ഫോര്‍മുല നേതാക്കള്‍ തയ്യാറാക്കി. വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനാണ് നീക്കം. രാഷ്ട്രീയ കാര്യങ്ങളും സംഘടനാ കാര്യങ്ങളും രണ്ടായി തിരിച്ചു മുന്നോട്ട് പോകും. രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും രാഹുല്‍

from Oneindia.in - thatsMalayalam News http://bit.ly/30JUiH6
via IFTTT