Breaking

Monday, May 27, 2019

വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ താൻ തയാറാണെന്ന് റായ്ബറേലിയിലെ ജനങ്ങൾക്കെഴുതിയ കത്തിൽ സോണിയാ ഗാന്ധി പറയുന്നു. തനിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താത്തതിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ബിഎസ്പി നേതാവ് മായാവതിക്കും സോണിയാ ഗാന്ധി

from Oneindia.in - thatsMalayalam News http://bit.ly/2M6WvsL
via IFTTT