Breaking

Monday, May 27, 2019

തിരഞ്ഞെടുപ്പ് തോൽവി; വിശ്വാസ സമൂഹം പാർട്ടിയിൽ നിന്ന് അകന്നു, പിബിയിൽ കേരള ഘടകത്തിന് വിമർശനം

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ ഇടതുപക്ഷത്തിന് സംസ്ഥാനത്തേറ്റത്. പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ റിപ്പോർട്ട് പോളിംറ്റ് ബ്യൂറോയിൽ വെച്ചു. സംസ്ഥാനത്തെ വിശ്വാസി സമൂഹം പാർട്ടിയിൽ നിന്നും അകന്ന് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. മത ന്യൂനപക്ഷങ്ങൾ അകന്ന പോയതും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് താൽക്കാലികം മാത്രമാണെന്നാണ് റിപ്പോർട്ടിൽ കേരളാ

from Oneindia.in - thatsMalayalam News http://bit.ly/2Wry51h
via IFTTT