വിനയ് ഫോർട്ട് , ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ' തമാശ' യുടെ ടീസർ ഇന്നെത്തും അഷറഫ് തന്നെയാണ് ചിത്രത്തിന്റെ രചയീതാവ് .
സമീർ താഹീർ , ഷൈജു ഖാലിദ് ,ലിജോ ജോസ് പെല്ലിശ്ശേരി , ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . മുൻപ് റെക്സ് വിജയൻ ഷഹബാസ് അമൻ എന്നിവർ ചേർന്നൊരുക്കിയ ചിത്രത്തിലെ പാടി ഞാൻ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ടീസർ റിലീസ് ചെയ്യുക .
from Anweshanam | The Latest News From India http://bit.ly/2EdmSHi
via IFTTT