Breaking

Sunday, May 19, 2019

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം നടക്കവെ കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കങ്ങള്‍. സോണിയാ ഗാന്ധി പ്രധാന റോളിലേക്ക് എത്തുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ സോണിയ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം കാരണം കുറച്ചുകാലമായി രാഷ്ട്രീയകാര്യങ്ങളില്‍ സജീവമല്ലായിരുന്നു സോണിയാ ഗാന്ധി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവശതകള്‍ മാറ്റിവെച്ച് സോണിയ കളത്തിലിങ്ങിയിരിക്കുന്നു. പഴയ ബന്ധങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2JrbJXD
via IFTTT