Breaking

Tuesday, May 21, 2019

പ്രതിപക്ഷ നീക്കം പാളി, തിരഞ്ഞെടുപ്പ് കമ്മീഷനിലും സുപ്രീം കോടതിയിലും തിരിച്ചടി, പരാതി തളളി!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. അതിനിടെ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പരാതികളും ആക്ഷേപങ്ങളുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടക്കുന്നതായാണ് പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം യാതൊരു സുരക്ഷയും ഇല്ലാതെ സ്‌ട്രോംഗ് റൂമുകളിലേക്ക് ഇവിഎമ്മുകള്‍ എത്തിക്കുന്ന നിരവധി വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. കനലൊരു തരി പോലുമില്ല, ദേശീയ

from Oneindia.in - thatsMalayalam News http://bit.ly/30xb8sF
via IFTTT