Breaking

Saturday, May 18, 2019

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ വിള്ളല്‍... ബിജെപിയെ വിശ്വാസമില്ല, സീറ്റ് കൂടിയാല്‍ ബിജെപി കൈവിടും

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ കടുത്ത വിള്ളല്‍. പ്രശ്‌നങ്ങള്‍ മറന്ന് ബിജെപിയുമായി ഒന്നിച്ചെങ്കിലും ശിവസേനയ്ക്ക് ഇപ്പോഴും പൂര്‍ണമായി ബിജെപിയുമായി ഒത്തുപോകാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ ബിജെപിയെ വിശ്വാസത്തിലെടുക്കരുത് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുമുണ്ട്. ശരിക്കും പറഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഇതോടെ കുടുങ്ങിയിരിക്കുന്നത്. അതേസമയം ശിവസേന ബിജെപി മഹാരാഷ്ട്രയില്‍ വലിയ നേട്ടം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉന്നത

from Oneindia.in - thatsMalayalam News http://bit.ly/2HpRGXm
via IFTTT