Breaking

Saturday, May 18, 2019

മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയത് തന്‍റെ നിലപാട് പരിഗണിക്കാതെ; എതിര്‍പ്പ് ശക്തമാക്കി ലവാസ

ദില്ലി: പതിനോഴാം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നിശ്സബ്ദ പ്രചരണ ദിനമായ ഇന്ന് പരമാവാധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും:

from Oneindia.in - thatsMalayalam News http://bit.ly/2YDUmGK
via IFTTT