ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോയ നരേന്ദ്ര മോദിക്ക് കുരുക്ക് വരുന്നു. മോദി മല്‍സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ വോട്ടടെുപ്പ് നടക്കുന്ന ദിവസം തന്നെ കേദാര്‍നാഥില്‍ പോയതും വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതും മാധ്യമങ്ങളെ കണ്ടതുമാണ് വിവാദമായത്. മോദിയുടെ യാത്ര ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
from Oneindia.in - thatsMalayalam News http://bit.ly/2JKmEuS
via IFTTT
Sunday, May 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കേദാര്‍നാഥില്‍ ധ്യാനത്തിന് പോയ മോദി പെട്ടു; ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ 'കെണി', ഓപറേഷന്‍ മമത വക
കേദാര്‍നാഥില്‍ ധ്യാനത്തിന് പോയ മോദി പെട്ടു; ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ 'കെണി', ഓപറേഷന്‍ മമത വക
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News