Breaking

Saturday, May 18, 2019

ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!

ദില്ലി: കോണ്‍ഗ്രസ് മെയ് 23ന് മുന്നില്‍ കണ്ട് സീറ്റ് നില വിലയിരുത്തുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി തന്നെ രംഗത്തിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെറിയൊരു തന്ത്രം മാത്രമാണിത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ മറ്റ് കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി

from Oneindia.in - thatsMalayalam News http://bit.ly/2HpGlq3
via IFTTT