ദില്ലി: വോട്ടെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പങ്കു വെച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിധി നിര്‍ണായകമാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യസന്ധത തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിന് തൊട്ടു പിറകെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം;
from Oneindia.in - thatsMalayalam News http://bit.ly/2M2NelN
via IFTTT
Wednesday, May 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ഇവിഎം മെഷീനുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്ക പങ്കു വെച്ച് പ്രണബ് മുഖര്‍ജി
ഇവിഎം മെഷീനുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്ക പങ്കു വെച്ച് പ്രണബ് മുഖര്‍ജി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News