Breaking

Monday, May 27, 2019

ജോലി തേടി അലഞ്ഞു; ഒടുവിൽ എത്തിയത് പാർലമെന്റിൽ, ലോക്സഭാ ചരിത്രത്തിലെ' ബേബി' എംപി ഇതാണ്, ചന്ദ്രാണി

ഭുവനേശ്വർ: വൻ ഭൂരിപക്ഷത്തിനൊപ്പം ഒരുകൂട്ടം റെക്കോർഡുകളുടെ അകമ്പടിയോടെയാണ് ഒഡീഷയിൽ നിന്നുള്ള എംപി ചന്ദ്രാണി മുർമു ലോക്സഭയിൽ എത്തുന്നത്. ഇന്ത്യയുടെ ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ചന്ദ്രാണി. 25 വയസ് പിന്നിട്ട ചന്ദ്രാണിക്ക് ജൂലൈ 16ന് 26 വയസ് തികയും. സംവരണ മണ്ഡലമായ കിയോഞ്ചറിൽ നിന്നുമാണ് ചന്ദ്രാണി മുർമു എന്ന ആദിവാസി യുവതി പാർലമെന്റിന്റെ പടികൾ

from Oneindia.in - thatsMalayalam News http://bit.ly/2McAau1
via IFTTT