Breaking

Saturday, May 18, 2019

താമര വിരിഞ്ഞില്ലേല്‍ ശ്രീധരന്‍ പിള്ള പുറത്താകുമെന്ന് അഭ്യൂഹം ശക്തം! പ്രതികരണവുമായി പിള്ള

തിരുവനന്തപുരം: ഇത്തവണ ശബരിമല വിഷയം ആയുധമാക്കി കേരളത്തില്‍ താമരവിരിയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സംസ്ഥാനത്തെ പോളിങ്ങ് ശതമാനം ഉയര്‍ന്നതും ശബരിമലയുടെ ചുവടുപിടിച്ചാണെന്നാണ് ബിജെപിയുടെ അവകാശവാദം. തിരുവനന്തപുരമാണ് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം. എന്നാല്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടേക്കും എന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയത് നേതൃത്വത്തേയും അണികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വീണ്ടും വെടിപൊട്ടിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2YDFzf3
via IFTTT