Breaking

Saturday, May 18, 2019

ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

ദില്ലി: കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവ. കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രമായിരുന്നു ത്രികോണ മത്സരം നിലനിന്നിരുന്നതെങ്കില്‍ ഇത്തവണ അത് മറ്റ് രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായാത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ് പത്തനംതിട്ടയില്‍ കെ

from Oneindia.in - thatsMalayalam News http://bit.ly/2HovA7v
via IFTTT