Breaking

Saturday, May 18, 2019

ഇന്ത്യന്‍ ടെക്കിക്ക് യുഎസില്‍ എച്ച് വണ്‍ ബി വിസ നിഷേധിച്ചു; നിഷേധിച്ചത് ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലിന്, ഐ ടി കമ്പനി ഹരജി നല്‍കി!!

സിലിക്കണ്‍ വാലി ആസ്ഥാനമായ ഐടി കമ്പനി യുഎസ് ഗവണ്‍മെന്റിനെതിരെ ഹരജി ഫയല്‍ ചെയ്തു. ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യന്‍ പ്രൊഫഷണലിന് എച്ച് വണ്‍ ബി വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് കമ്പനി നിയമനടപടിയുമായി മുന്നോട്ട് പോയത്. ബിസിനസ്സ് സിസ്റ്റം അനലിസ്റ്റായി തങ്ങള്‍ നിയമിച്ച 28കാരനായ പ്രഹര്‍ഷ് ചന്ദ്ര സായി വെങ്കട അനിസെറ്റിക്ക് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പൗരത്വവും

from Oneindia.in - thatsMalayalam News http://bit.ly/2HqyrwR
via IFTTT