Breaking

Monday, May 27, 2019

പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

ലഖ്നൗ: മോദി തരംഗത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് രാജ്യത്ത് കോണ്‍ഗ്രസ് നേരിട്ടത്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. ആകെ ലഭിച്ചതാകട്ടെ വെറും 50 സീറ്റുകളും.സോണിയാ ഗാന്ധിയില്‍ നിന്നും അധ്യക്ഷ പദവി ഏറ്റെടുത്ത ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ രാഹുല്‍ ഗാന്ധിക്ക് അടി പതറിയപ്പോള്‍ ബ്രാഹ്മാസ്ത്രമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ട പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ ഗോദയില്‍ ആദ്യ അങ്കത്തില്‍ പിടിച്ച് നില്‍ക്കാന്‍

from Oneindia.in - thatsMalayalam News http://bit.ly/2Wqq8JI
via IFTTT