Breaking

Tuesday, May 28, 2019

താന്‍ സൂപ്പറാണെന്ന് വീണ്ടും ശ്രീധരന്‍ പിള്ള! കേരളത്തിലെ പ്രകടനത്തിന് കേന്ദ്രത്തിന് തൃപ്തി

തിരുവനന്തപുരം: ശബരിമല പോലൊരു 'സുവര്‍ണാവസരം' ഉണ്ടായിട്ട് കൂടി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ബിജെപിക്കുള്ളില്‍ പുകയുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേടാണ് ഇതിന് പിന്നില്‍ എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിമര്‍ശനം. എന്നാല്‍ കേരളത്തിന്‍റെ പ്രകടനത്തില്‍ കേന്ദ്രത്തിന് അതൃപ്തി ഇല്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്. കേരളത്തിലെ പ്രകടനത്തില്‍ കേന്ദ്ര മന്ത്രി നേരിട്ട് വിളിച്ച് തന്നെ അഭിനന്ദിച്ചെന്നും

from Oneindia.in - thatsMalayalam News http://bit.ly/30POFqP
via IFTTT