Breaking

Friday, May 17, 2019

കാഞ്ചൻ ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ  രണ്ട് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു

കാഠ്മണ്ഡു :കാഞ്ചൻ ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ  രണ്ട് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു.കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയാണ് ബിപ്ലബ് മരിച്ചത്. ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് കാരണമായത് ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയായ കാഞ്ചന്‍ജംഗ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്.



from Anweshanam | The Latest News From India http://bit.ly/2LZC9BE
via IFTTT