Breaking

Wednesday, May 22, 2019

പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എസ്ഡിപിഐ പിന്തുണ യുഡിഎഫിന്, വെളിപ്പെടുത്തൽ!

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സഹായിച്ചു എന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീം ലീഗുമായി എസ്ഡിപിഐ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ലീഗ് നേതാക്കളുമായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ്

from Oneindia.in - thatsMalayalam News http://bit.ly/2JBancS
via IFTTT