Breaking

Saturday, May 18, 2019

മായാവതിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി, കുടുംബകാര്യങ്ങളോ ഭർത്താക്കന്മാരോട് പെരുമാറുന്നതോ അറിയില്ല!

ദില്ലി: ബിഎസ്പി അധ്യക്ഷ മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ആള്‍വാര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ മോദിയും മായാവതിയുമായി നടന്ന വാക്‌പോരിന്റെ ചുവട് പിടിച്ചാണ് അത്തേവാലയുടെ വിമര്‍ശനം. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ് എന്ന് മായാവതി വിമര്‍ശിച്ചിരുന്നു. വിവാഹം പോലും കഴിക്കാത്ത മായാവതിയാണ് മോദിക്കും ഭാര്യയ്ക്കും എതിരെ പരാമര്‍ശം നടത്തിയത് എന്ന്

from Oneindia.in - thatsMalayalam News http://bit.ly/2YxjZZF
via IFTTT