Breaking

Thursday, May 2, 2019

ആയുഷ്മാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15 ന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15 ന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. 'അന്ധാദൂന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആയുഷ്മാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15.  അനുഭവ സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ബനാറസ് മീഡിയ വര്‍ക്ക്സ് ആണ്.

ഇഷ തല്‍വാര്‍ ആണ് ചിത്രത്തിലെ നായിക.സയാനി ഗുപ്ത, കുമുദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനുരാഗ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2We6rkW
via IFTTT