കൊച്ചി: കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി യുവാവ് പിടിയിൽ. കാസർകോട് സ്വദേശിയായ മുഹമ്മദ് യാസർ അറാഫത്താണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടിയത്.
എട്ട് കിലോഗ്രാം തൂക്കം വരുന്ന വസ്തുവാണ് പിടികൂടിയായത്. എന്നാൽ ഇത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചു.
from Anweshanam | The Latest News From India http://bit.ly/2UWidPm
via IFTTT