49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ (ചിത്രം-ക്യാപ്റ്റന്‍)ക്കും സൌബീന്‍ ഷാഹിറും(സുഡാനി ഫ്രം നൈജീരിയ)എന്നിവര്‍ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള നിമിഷ സജയന്(ചോല) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്,ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകന്‍. ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. മികച്ച തിരക്കഥാകൃത്തുക്കള്‍- സക്കരിയ, മുഹ്സിന്‍ പെരാരി. വിശാല്‍ ഭരദ്വാജാണ് മികച്ച സംഗീത സംവിധായകന്‍.
മറ്റ് പുരസ്കാരങ്ങള്‍
സ്വഭാവ നടന്‍- ജോജു ജോര്‍ജ് (ജോസഫ്, ചോല)
സ്വഭാവ നടി- സാവിത്രി ശ്രീധരന്‍
സംവിധായകന്‍- ശ്യാമപ്രസാദ്
മികച്ച ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (ഷെരീഫ്.സി)
തിരക്കഥ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
പശ്ചാത്തല സംഗീതം-ബിജിപാല്‍
ഗായകന്‍- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാല്‍
ഗാനരചന- ഹരിനാരായണന്‍
ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)
മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ
from Anweshanam | The Latest News From India https://ift.tt/2Sq54wV
via IFTTT