Breaking

Wednesday, February 27, 2019

അതിര്‍ത്തിയില്‍ പാകിസ്താന്‍റെ ഷെല്ലാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, നിരവധിപ്പേര്‍ക്ക് പരിക്ക്

ശ്രീനഗർ: നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലക്കോട്ടില്ർ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ പാക് സൈന്യത്തിന്‍റെ ശക്തമായ ഷെല്ലാക്രാമണം. അമ്പതിലേറെ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജമ്മു, രജൗറി പൂഞ്ച് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരുമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നതെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2EARdA9
via IFTTT