Breaking

Thursday, February 28, 2019

പൂഞ്ചില്‍ വീണ്ടും വെടിവെയ്പ്! ശക്തമായി തിരിച്ചടിച്ച് ഇന്ത്യ!

 ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. രാവിലെ 6 മുതല്‍ 7 മണി വരെയാണ് വെടിവെപ്പ് ഉണ്ടായത്.അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം രാവിലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. അതിര്‍ത്തിയിലെ ആറ് ഇടങ്ങളില്‍

from Oneindia.in - thatsMalayalam News https://ift.tt/2IJ6bIk
via IFTTT