Breaking

Thursday, February 28, 2019

മണിരത്നം സിനമയ്ക്ക് നിർദേശങ്ങൾ നൽകിയത് അഭിവർധനന്റെ പിതാവ്; യാഥാർത്ഥ്യമായിരിക്കുന്നത് സിനിമ കഥ!!

1999 കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വായുസേന തലവൻ വരുൺ ചക്രപാണി ശത്രു സൈന്യത്തെ അമർച്ച ചെയ്ത് മുന്നേറുന്നു. എന്നാൽ പോരാളികൾ അവന്റെ ഫൈറ്റർ വിമാനത്തെ കീഴ്പ്പെടുത്തുന്നു.  പാകിസ്താൻ സൈന്യം റാവൽപിണ്ടിൽവെച്ച് കസ്റ്റഡിയിലെടുക്കുന്നു. പാകിസ്താനിൽ അദ്ദേഹം യുദ്ധ തടവുകാരനാകുകയും കൊടിയ പീഡനത്തിനിരയാകുകയും ചെയ്യുന്നു. പാകിസ്താൻ കസ്റ്റഡിയിൽ വരുൺ തന്റെ  ലീലയുമൊത്തുള്ള ജീവിതത്തെ കുറിച്ച് ആലോചിക്കുന്നു. സംഭവം ഒരു സിനമയിലെ

from Oneindia.in - thatsMalayalam News https://ift.tt/2Tr3zmQ
via IFTTT