Breaking

Thursday, February 28, 2019

മോദിക്കെതിരെ ഒമർ അബ്ദുള്ള; പൈലറ്റ് തിരിച്ച് വരുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തു!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയം പ്രസംഗിക്കേണ്ട സമയമില്ലിത്. പൈലറ്റ് തിരിച്ചെത്തുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തിവെക്കുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!സൈനികരുടെ ത്യാഗത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന വാദവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷ രാഷ്ട്രീയ വിജയത്തിന് വിനിയോഗിക്കരുതെന്നും

from Oneindia.in - thatsMalayalam News https://ift.tt/2TrK8dD
via IFTTT