Breaking

Wednesday, February 27, 2019

പാക് പാർലമെന്റിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം; മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം!!

ദില്ലി: പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ പാകിസ്താന് നൽകിയത്. പാകിസ്താനിലെ ജെയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ പാക് പാർലമെന്റിൽ നടന്ന കാര്യങ്ങളും പുറത്ത് വരുന്നു. ബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56

from Oneindia.in - thatsMalayalam News https://ift.tt/2VqZ9cX
via IFTTT